tag:blogger.com,1999:blog-7703328017879001808.post8597773775763657642..comments2023-05-27T22:42:50.939+04:00Comments on ലോക സിനിമയിലൂടെ: IDA - ഇഡJoselet Josephhttp://www.blogger.com/profile/08386547124959599495noreply@blogger.comBlogger1125tag:blogger.com,1999:blog-7703328017879001808.post-1458561972264340252016-05-17T20:30:09.498+04:002016-05-17T20:30:09.498+04:00പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരി...പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിട്ടും മിഴിവ് ഒട്ടും ചോര്‍ന്നു പോകാത്ത ദൃശ്യാനുഭവമാണ് സിനിമ പ്രദാനംചെയ്യുന്നത്. കാലഘട്ടത്തിന്റെ കറുത്ത ഏടുകളിലെ നിറമില്ലാത്ത ജീവിതങ്ങളെ അടയാളപ്പെടുത്താന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം സംവിധായകന് പവല്‍ അലക്സാണ്ടര്‍ പോളികോവ്സ്കി അവലംബിച്ചതാവാം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com